😞

അപ്പന്റെ രൂപവും അമ്മയുടെ സ്വഭാവവും ആയതു കൊണ്ട്, കുരുത്തക്കേടിൽ പുറകില്ലല്ല ഈധൻ. റ്റീചർമാരൊക്കെ കഥകൾ പറയാൻ എന്നെ കാത്തു നിൽക്കാറുമുണ്ട്. അധികം വേദനയില്ലാത്തതും insultingഉം അല്ലാത്ത മുറകൾ എടുത്തു കൊള്ളാൻ ഞാൻ സമ്മതിച്ചിട്ടും ഉണ്ട്. ഒടുവിൽ ടീച്ചർ തന്നെ ഒരു വഴി കണ്ടെത്തി. “നിത്യേ, ഞാൻ അവനെ പിടിച്ചു പെണ്പിള്ളാർടെ ഇടയ്ക്കിരുത്തി. കുറുമ്പ് കുറയുമോന്നു നോക്കട്ടെ”. 😞

കുറുമ്പ് കുറയ്ക്കാൻ ടീച്ചറിന്റെ അടുത്തിരുത്തിക്കൂടെ? She could have had a talk at least. പെണ്പിള്ളാരെ കാണിച്ചാണോ ഭീഷണിപ്പെടുത്തേണ്ടേ? I want him to grow up loving girls. Not be scared of or annoyed by them.

ഇതൊക്കെ പറയണമെന്ന് തോന്നിഎങ്കിലും വെറുതെ തലയാട്ടി നിന്നു. നല്ലോണം, പല്ലു കാണിച്ചു, ചിരിക്കുകേം ചെയ്തു. എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. നല്ല ക്ഷമയുള്ള സ്‌ത്രീയാണ്. എനിക്കോർമ്മ വന്നത് കല്യാണവീടുകളിൽ കാണുന്ന ബന്ധുക്കളെയാ. “മോളെ അഴിച്ചു വിടാതെ പിടിച്ചു കെട്ടിക്കിണില്ലേ?”.

നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും ആയിരിക്കണ്ടേ ആണും പെണ്ണും ഒക്കെ. ഈ തലമുറയ്ക്കും ശാപം മാറുന്നില്ലല്ലോ!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s