മാധവിക്കുട്ടി

ഒരിക്കൽ തന്റ്റെ ശരീരത്തോട് ചേർന്നു കിടന്നുറങ്ങിയിരുന്ന പേരക്കുട്ടി വളർന്നുവളർന്നു ഒരപരിചിതയായി എന്നു അമ്മമ്മയ്ക്കു അങ്ങനെ മനസ്സിലായി.
ബാല്യകാലം … അമ്മമ്മ …

ഈ വാക്കുകൾ ഓരോന്നും ഇന്നു എന്റ്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നു.

ഭൂതകാലത്തിൽ നമ്മുടെ കാലടികൾ ഉറച്ചുനിൽക്കുകയില്ല. നാം ഭാവിയുടെ ഓമനകളാണ്.

അതുകൊണ്ട് , എന്റ്റെ അമ്മയുടെ അമ്മേ, നിങ്ങളുടെ ചുവന്ന, ആർദ്രമായ ഹൃദയം, പഴത്തിൽ നിന്ന് അതിന്റ്റെ വിത്തെന്നപ്പോലെ പിഴുതെടുത്ത് നിങ്ങളുടെ ചിതയിലേക്ക് ഞാൻ ഇന്ന് എറിയുന്നു,

— മാധവിക്കുട്ടി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s